tag:blogger.com,1999:blog-6333471260261118665.post4474282609250288940..comments2023-08-15T16:34:55.761+04:00Comments on ചില്ല-chilla: ചില ചില സങ്കടങ്ങള്‍.....തണല്‍http://www.blogger.com/profile/17984028660468016681noreply@blogger.comBlogger19125tag:blogger.com,1999:blog-6333471260261118665.post-15695255380263467382008-12-15T14:14:00.000+04:002008-12-15T14:14:00.000+04:00നിരച്ചരാ,ഭാഗ്യവാനാ..ചിലതൊക്കെ അറിയാതിരിക്കുന്നതാ മ...നിരച്ചരാ,
ഭാഗ്യവാനാ..ചിലതൊക്കെ അറിയാതിരിക്കുന്നതാ മാഷേ നല്ലതും.:)
പകല്ക്കിനാവന്,
അപ്പറഞ്ഞത് തീര്‍ത്തും ശരിതന്നെ!
റോസേ,
എവിടെയായിരുന്നു ഇത്രനാള്‍..വന്നതില്‍ സന്തോഷം
സ്മിതാ,
കലികാലം..ശിവ ശിവ!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-15069016089650859682008-12-15T14:10:00.000+04:002008-12-15T14:10:00.000+04:00റിനു,സന്തോഷം..:)വരവൂരാന്‍,കറപുരളുന്ന കുഞ്ഞുടുപ്പുക...റിനു,
സന്തോഷം..:)
വരവൂരാന്‍,
കറപുരളുന്ന കുഞ്ഞുടുപ്പുകള്‍ അങ്ങനെയെത്രയെത്ര....:(
ഗീതേച്ചീ,
നെഞ്ചത്തിടിച്ചുതന്നെ വിളിക്കണം ചേച്ചീ..അങ്ങനെയെങ്കിലും അങ്ങേരിതൊക്കെയൊന്നറിയട്ടെ.
കല്യാണിചേച്ചീ,
നന്ദി!
ലക്ഷ്മീ,
ഇതിനൊക്കെ അന്വേഷിച്ച് സമയം കളയാന്‍ ആര്‍ക്കാ ഇപ്പോ നേരം.(വല്ലോന്റെ ഉമ്മാക്കു പിരാന്ത് വന്നാല്‍ കാണാനെന്താ രസം..)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-58316013636601284932008-12-15T14:05:00.000+04:002008-12-15T14:05:00.000+04:00കാന്താരീ,മനസ്സിലാക്കലുകള്‍ക്ക് നന്ദി.പാമരോ,പഴയ വീഞ...കാന്താരീ,
മനസ്സിലാക്കലുകള്‍ക്ക് നന്ദി.
പാമരോ,
പഴയ വീഞ്ഞും പുതിയ കുപ്പീം ..അത്ര തന്നെ!
രണ്‍ജിത്ത്,
പിടിതരാതെ ഞാനും വഴുതിപ്പോകുന്നപോലെ..:(
ജ്യോനവാ,
കണ്ണോടിക്കുന്നുവെന്നറിയുന്നത് തന്നെ സന്തോഷം!
ഹരീഷ്,
കുട്ടികളെ മാത്രം തെറ്റുപറഞ്ഞിട്ട് എന്താ കാര്യം.?
മഹീ,
ഒരൊറ്റയിടിയങ്ങ് തന്നാലുണ്ടല്ലോ..ഹല്ല പിന്നെ..:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-90032328321877592882008-12-15T11:41:00.000+04:002008-12-15T11:41:00.000+04:00കാലം മാറിയപ്പോള്‍,നമ്മുടെ പിള്ളേര് ഇങ്ങനെ കേറി പുര...കാലം മാറിയപ്പോള്‍,നമ്മുടെ പിള്ളേര് ഇങ്ങനെ കേറി പുരോഗമിക്കും എന്ന് തീരെ കരുതിയില്ല.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-82646811939658952502008-12-14T14:56:00.000+04:002008-12-14T14:56:00.000+04:00ഉള്ളുലച്ചു കളഞ്ഞു ഈ സങ്കടങ്ങള്‍...എത്രയൊക്കെ ശ്രമി...ഉള്ളുലച്ചു കളഞ്ഞു ഈ സങ്കടങ്ങള്‍...എത്രയൊക്കെ ശ്രമിച്ചാലും ആ നിലവിളി കേട്ടില്ലെന്നു നടിക്കാനാവുമോ...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-74300536264810197632008-12-14T10:27:00.000+04:002008-12-14T10:27:00.000+04:00പുസ്തക കെട്ടുകള്‍ക്കിടയില്‍ മനസ്സു മുരടിച്ച പൂമൊട്...പുസ്തക കെട്ടുകള്‍ക്കിടയില്‍
മനസ്സു മുരടിച്ച പൂമൊട്ടുകള്‍
നിമിഷ പ്രണയങ്ങളില്‍
വിടരാതെ കൊഴിയുന്നുവോ?
നന്നായിരിക്കുന്നു...
ആശംസകള്‍....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-64302406866768107802008-12-14T06:41:00.000+04:002008-12-14T06:41:00.000+04:00എന്തോ ഭയങ്കര സംഭവമാണ് പറഞ്ഞിരികുന്നതെന്ന് മനസ്സിലാ...എന്തോ ഭയങ്കര സംഭവമാണ് പറഞ്ഞിരികുന്നതെന്ന് മനസ്സിലായി, പക്ഷെ അതെന്താണെന്ന് എനിക്ക് മനസ്സിലാകില്ല.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-70532778959390247552008-12-14T04:11:00.000+04:002008-12-14T04:11:00.000+04:00അന്വേഷണ വഴികളില്‍ ഇനിയെന്തെല്ലാം കാഴ്ചകളുണ്ടെന്നതാ...അന്വേഷണ വഴികളില്‍ ഇനിയെന്തെല്ലാം കാഴ്ചകളുണ്ടെന്നതാണ് ബാക്കി നില്ക്കുന്ന പേടി.

നല്ല വരികള്‍. ആശംസകള്‍Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-63740828425281784492008-12-13T19:49:00.000+04:002008-12-13T19:49:00.000+04:00kollaam..nallavarikal...kollaam..nallavarikal...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-80280914341773207422008-12-13T12:57:00.000+04:002008-12-13T12:57:00.000+04:00എന്റെ ദൈവമേ.....എന്റെ ദൈവമേ.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-48256771063200349202008-12-12T16:45:00.000+04:002008-12-12T16:45:00.000+04:00അരുകിലൊരുവള്സ്ഖലനം പേറിയ കുഞ്ഞുടുപ്പ്നേരെയാക്കിഉര...അരുകിലൊരുവള്‍
സ്ഖലനം പേറിയ കുഞ്ഞുടുപ്പ്
നേരെയാക്കി
ഉരുണ്ടുരുണ്ടുപോയൊരു
ചോറ്റുപാത്രം
തിരയുന്നു
കാലത്തിന്റെ കവിതവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-8685710228335865572008-12-12T10:01:00.000+04:002008-12-12T10:01:00.000+04:00ആനുകാലിക പ്രസക്തിയുള്ള നല്ല വരികള്‍...ആനുകാലിക പ്രസക്തിയുള്ള നല്ല വരികള്‍...റിനുമോന്https://www.blogger.com/profile/12900260145772251840noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-24184448760063111722008-12-12T09:17:00.000+04:002008-12-12T09:17:00.000+04:00നെഞ്ചത്തിടിച്ച്നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.ഒരാള...നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.
ഒരാള്‍ക്കും വഴങ്ങാത്തൊരു ഭാവനMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-32727060101506854822008-12-12T06:31:00.000+04:002008-12-12T06:31:00.000+04:00പിള്ളേരെയൊക്കെ എങ്ങനെ വിശ്വസിച്ച് സ്കൂളില്‍ വിടും....പിള്ളേരെയൊക്കെ എങ്ങനെ വിശ്വസിച്ച് സ്കൂളില്‍ വിടും....
നല്ല കവിത; ചിന്തിക്കാനേറെയുണ്ട്...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-78214888474419123152008-12-12T01:20:00.000+04:002008-12-12T01:20:00.000+04:00അവിഹിതമായ ഒരു അദ്ധ്യായത്തിലേയ്ക്ക്തെളിഞ്ഞു പായുമ്പ...അവിഹിതമായ ഒരു അദ്ധ്യായത്തിലേയ്ക്ക്
തെളിഞ്ഞു പായുമ്പോഴും കവിതയില്‍ നോവിന്റെ ഇരമ്പല്‍ മനസിനെ മുറിച്ചുകാട്ടുന്നു. അടിവയറ്റില്‍ നിന്നും പ്രകൃതിയുടെ സ്വതസിദ്ധമായ തികട്ടിവരല്‍. പ്രാര്‍ത്ഥന.
കവിത മികച്ചത്. ആഭിനന്ദനം.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-10415268374008688082008-12-11T22:47:00.000+04:002008-12-11T22:47:00.000+04:00പിടിതരാത്തത്....പുനരധിവസിക്കുന്നത്...പിടിതരാത്തത്....
പുനരധിവസിക്കുന്നത്...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-61282382740105596452008-12-11T20:10:00.000+04:002008-12-11T20:10:00.000+04:00തണലേ, പുതിയലോകം.. പിടി തരുന്നില്ലല്ലോ..ജീവന്റെ നൂ...തണലേ, പുതിയലോകം.. പിടി തരുന്നില്ലല്ലോ..

ജീവന്റെ നൂലറുത്തുകളഞ്ഞ കുഞ്ഞുടുപ്പുകള്‍ക്ക് ഒരു പിടി കണ്ണീര്‍പ്പൂക്കള്‍..

കവിത നന്നായി എന്നെങ്ങനെ പറയും? പറയാതിരിക്കും?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-47023725962366006002008-12-11T18:51:00.000+04:002008-12-11T18:51:00.000+04:00ചതഞ്ഞൊരു തുണ്ട്വറ്റല് മുളകുംപിത്തം കൂടി മഞ്ഞിച്ചു...ചതഞ്ഞൊരു തുണ്ട്
വറ്റല്‍ മുളകും
പിത്തം കൂടി മഞ്ഞിച്ചു പോയ
പച്ചരിച്ചോറും കൂടി
ബ്ലൂ ടൂത്തിനു പിടികൊടുക്കാതെ
നെഞ്ചത്തിടിച്ച്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു.

കൊള്ളാം വരികൾജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-45133322369990972232008-12-11T16:43:00.000+04:002008-12-11T16:43:00.000+04:00ശോഭ ടീച്ചറിന്റെകറുത്ത കണ്ണടയില്കാഴ്ചതട്ടി മുറിയാത...ശോഭ ടീച്ചറിന്റെ
കറുത്ത കണ്ണടയില്‍
കാഴ്ചതട്ടി മുറിയാതെ
പ്രത്യുല്പാദനമെന്ന
മൂന്നാം അദ്ധ്യായത്തില്‍
പമ്മലോടെ വിരലോടിച്ച
ചിതലു തിന്നു പോയൊരു കൌമാരം
ദേ ഈ പുത്തന്‍ സിലബസുകള്ക്കു മുമ്പില്‍
കണ്ണുതള്ളി നില്ക്കുന്നു..
“വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം”തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com