tag:blogger.com,1999:blog-6333471260261118665.post7124930650622481137..comments2023-08-15T16:34:55.761+04:00Comments on ചില്ല-chilla: കാണാതെ പോയത്തണല്http://www.blogger.com/profile/17984028660468016681noreply@blogger.comBlogger18125tag:blogger.com,1999:blog-6333471260261118665.post-56403910614281649642008-05-22T20:59:00.000+04:002008-05-22T20:59:00.000+04:00ഒരു ജലമര്‍മ്മരം അല്ലേ...സങ്കടത്തിന്റെ........ഒരു ജലമര്‍മ്മരം അല്ലേ...സങ്കടത്തിന്റെ........yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-39072912657959168862008-05-19T21:59:00.000+04:002008-05-19T21:59:00.000+04:00സന്തോഷായി ......പെരുത്തു പെരുത്ത് സന്തോഷായീ തണലേ.....സന്തോഷായി ......
പെരുത്തു പെരുത്ത് സന്തോഷായീ തണലേ.......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-37773283229948599952008-05-18T13:16:00.001+04:002008-05-18T13:16:00.001+04:00അതീമനോഹരംഅതീമനോഹരംGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-61989345726917527232008-05-18T13:16:00.000+04:002008-05-18T13:16:00.000+04:00അതീമനോഹരംഅതീമനോഹരംGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-76823243466522734562008-05-14T18:22:00.000+04:002008-05-14T18:22:00.000+04:00കാപ്പിലേ,നന്നായി വരുമെന്ന് തോന്നുന്നു.നമുക്ക് ഒന്ന...കാപ്പിലേ,
നന്നായി വരുമെന്ന് തോന്നുന്നു.നമുക്ക് ഒന്നു ശ്രമിച്ച് നോക്കാം:)
ജിതേന്ദ്രകുമാര്‍,ജ്യോനവന്-സന്തോഷമുണ്ട്,വന്നതിനും കണ്ടതിനും!
ലക്ഷ്മീ-മനസ്സിലുള്ളത്രയും പ്രണയവും വിരഹവും പുറത്തേക്ക് വരുന്നില്ലാന്നുള്ളതാണ് സത്യം.നന്ദി!
ഗീതേച്ചി,
ചുമ്മാ കുടുംബകലഹം ഉണ്ടാക്കിയേ തീരൂ അല്ലേ?
എനിക്കു വേണ്ടി ഒത്തിരി ഉറക്കം കളഞ്ഞ ആ പാവം പെണ്ണു ഇപ്പോഴും ഉറക്കം വെടിഞ്ഞ് എനിക്കു വേണ്ടി കാത്തിരിക്കുന്നു.ദൂരെ നാട്ടിലെ എന്റെ കൊച്ച് വീടിന്റെ പടിവാതിലില്‍!കൂടെ അഞ്ചും രണ്ടും വയസ്സായ രണ്ടു കാന്താരികളുമുണ്ട്.എന്താ..സന്തോഷമായോ??തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-42408941934903138272008-05-14T18:08:00.000+04:002008-05-14T18:08:00.000+04:00തണലിനു വേണ്ടി ഉറക്കം നഷ്ടപ്പെടുത്തിയ ആ പെണ്‍കുട്ടി...തണലിനു വേണ്ടി ഉറക്കം നഷ്ടപ്പെടുത്തിയ ആ പെണ്‍കുട്ടിയെ സ്വീകരിച്ചില്ലേ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-73718667829069702042008-05-14T13:22:00.000+04:002008-05-14T13:22:00.000+04:00വരികളില്‍ നിറയേ പ്രണയവും വിരഹവും. അസ്സലായിവരികളില് നിറയേ പ്രണയവും വിരഹവും. അസ്സലായിJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-59774323501147532192008-05-14T10:09:00.000+04:002008-05-14T10:09:00.000+04:00വളരെ നല്ല വരികള്‍.വളരെ നല്ല വരികള്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-78692419375325833772008-05-13T21:43:00.000+04:002008-05-13T21:43:00.000+04:00very good!!very good!!Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-62602853505734983542008-05-13T16:22:00.000+04:002008-05-13T16:22:00.000+04:00നന്നായ് വരട്ടെ മകാനെ .....നന്നായ് വരട്ടെ മകാനെ .....കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-53814403558415297292008-05-13T15:48:00.000+04:002008-05-13T15:48:00.000+04:00രഞ്ജിത്തേ,കമന്റ് പെട്ടിയുടെ നാട മുറിക്കലിന് റൊമ്പ ...രഞ്ജിത്തേ,
കമന്റ് പെട്ടിയുടെ നാട മുറിക്കലിന് റൊമ്പ താങ്ക്സ്!
പിന്നൊരു കാര്യം,കൊല്ലുന്നെങ്കില്‍ ഒരൊറ്റ കുത്തിനങ്ങ് കൊന്നേക്കണം.അല്ലാതെ ഇങ്ങനെ സുഖിപ്പിച്ച് തട്ടരുത്,:):)ആത്മാര്‍ത്ഥതക്ക് നന്ദിയുണ്ട് ചങ്ങാതീ.
ബാജിഭായി,
തിരിച്ചൊരു ചിരി കത്തിക്കുന്നു,കാണുമല്ലോ:)
അനൂപേ,
ഞാനത്രക്കൊന്നുമില്ലാ ചക്കരേ.വായനയാണേല് ഒട്ടുമില്ലാ.സത്യത്തില്‍ ഒരു നല്ലപുസ്തകം വായിച്ചിട്ട് ഒത്തിരി നാളായി.പിന്നെ ചങ്ങാത്തത്തിന്റെ കാര്യം,അന്നല്ല നീ പറയേണ്ടത്..ഇന്നാണ്..ദേ,ഇപ്പോഴാണ്!
പാമരന് ജീ,
ഇങ്ങനെയൊന്നും എഴുതി കണ്ണ് നനയിക്കാതിഷ്ടാ.നിങ്ങളുടെയൊക്കെ വരികളിലാണ് എന്റെ ഉത്തേജക മരുന്ന്.മലയാളം വായിക്കുന്നതു തന്നെ ഇവിടെ നിങ്ങള്ക്കിടയിലാവുമ്പോഴാണ്.സത്യം.പണ്ടെന്നോ എഴുതിമറന്നതും,വായിച്ച് വച്ചതും പൊടിതട്ടി എടുത്തതും ഇവിടെത്തന്നെയാണ്.വല്ലാത്തസന്തോഷമുണ്ട് പാമര്‍ജീ..നന്ദി!
റഫീക്ക്,
കാണാതെപോയത് കാണാനെത്തിയതിന് നന്ദി!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-38518026064824971072008-05-13T15:31:00.000+04:002008-05-13T15:31:00.000+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-72266090976362051622008-05-13T14:56:00.000+04:002008-05-13T14:56:00.000+04:00നല്ല വരികള്‍.നന്നായിട്ടുണ്ട്. ഇഷ്ടായി.. :)നല്ല വരികള്‍.

നന്നായിട്ടുണ്ട്. ഇഷ്ടായി.. :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-59354029298073212392008-05-13T08:37:00.000+04:002008-05-13T08:37:00.000+04:00തണല്‍ജീ..!"പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെനരവീണ...തണല്‍ജീ..!

"പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്ഃ
ഉറുമ്പുകളുടെ ശവഘോഷയാത്ര!"

ആ കണ്ണുകളൊന്നു കടം തരൂ.. ഞാനുമൊന്നിങ്ങനെ കാണട്ടെ!

അതിസുന്ദരം..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-22411852077666921862008-05-12T23:23:00.000+04:002008-05-12T23:23:00.000+04:00തണലെ നല്ല വരികള്‍.നന്നായിട്ട് വായിക്കാറുണ്ടല്ലെ.അല...തണലെ നല്ല വരികള്‍.നന്നായിട്ട് വായിക്കാറുണ്ടല്ലെ.അല്ലേല്‍ വാക്കുകള്‍ ഇങ്ങaനെ
ഒഴുകില്ല.തണലിനു വല്ലോ വീക്കലിക്കളില്
എഴുതി കൂടെ നല്ല വരികള്‍
ദൈവം തന്ന ഈ കഴിവുകള്‍ വെറുതെ നഷ്റ്റ്പെടുത്തരുത് എഴുതി വലിയ ആളാക്.
അന്ന് എനീക്ക് പറയാലോ എന്റെ കൂട്ടുക്കാരാനാണ്
തണലെന്ന്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-65856720124756885602008-05-12T22:26:00.000+04:002008-05-12T22:26:00.000+04:00"പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെനരവീണുപൊട്ടിയ അ..."പീളമുറുകി അടഞ്ഞുചേര്ഃന്ന ജനാലയുടെ
നരവീണുപൊട്ടിയ അഴിപ്പാടുകളില്ഃ
ഉറുമ്പുകളുടെ ശവഘോഷയാത്ര!"

എന്നെയങ്ങ് കൊല്ല് തണ്ലേ....
ഓരോ വരിയിലും രോമാഞ്ചം....
വായിച്ച്, വായിച്ച് സ്വാശം കിട്ടാണ്ടായി...

നന്ദിനി.... നല്ല വായന സമ്മാനിച്ചതിന്Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-48234360232025614052008-05-12T19:34:00.000+04:002008-05-12T19:34:00.000+04:00I proudly inagurated the comment boxI proudly inagurated the comment boxRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-68175858657697939302008-05-12T19:13:00.000+04:002008-05-12T19:13:00.000+04:00എനിക്കുവേണ്ടി ഉറക്കം നഷ്ടമായ ഒരുവള്‍ക്ക് സമര്‍പ്പണ...എനിക്കുവേണ്ടി ഉറക്കം നഷ്ടമായ ഒരുവള്‍ക്ക് സമര്‍പ്പണം.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com