tag:blogger.com,1999:blog-6333471260261118665.post8333593934181815608..comments2023-08-15T16:34:55.761+04:00Comments on ചില്ല-chilla: അമ്മ അറിയാന്തണല്http://www.blogger.com/profile/17984028660468016681noreply@blogger.comBlogger23125tag:blogger.com,1999:blog-6333471260261118665.post-87469935816732858312008-05-29T11:41:00.000+04:002008-05-29T11:41:00.000+04:00ഷിബു,വന്നെത്തിനോക്കിയതില് സന്തോഷം.ശ്രീ, ബൂലോകത്തു...ഷിബു,
വന്നെത്തിനോക്കിയതില് സന്തോഷം.
ശ്രീ,
ബൂലോകത്തുള്ള ശ്രീയുടെ പ്രാധാന്യം അനൂപിന്റെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ വെളിവായി.
ആസ്വാദനത്തിന് നന്ദി!
ഗീതേച്ചി,
എല്ലാ സന്തതികളുടെ മനസ്സിലും ഇങ്ങനെ അമ്മയെക്കുറിച്ച് ഒരു നനുനനുത്ത ഓര്‍മ്മ നിലനില്‍ക്കുന്നുണ്ടാവുമോ തണലേ ?
-തെരുവ് ബാല്യങ്ങളിലെ ചില മുഖങ്ങള്‍ കാണുമ്പോള്‍ ഇതിനുള്ള ഉത്തരം എന്നില്‍ നിന്നും തെന്നിത്തട്ടിയകന്നു മാറുന്നു.:(
നന്നായിയെന്നറിഞ്ഞതില് സന്തോഷം ചേച്ചി.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-41581592248478826242008-05-29T09:27:00.000+04:002008-05-29T09:27:00.000+04:00എല്ലാ സന്തതികളുടെ മനസ്സിലും ഇങ്ങനെ അമ്മയെക്കുറിച്ച...എല്ലാ സന്തതികളുടെ മനസ്സിലും ഇങ്ങനെ അമ്മയെക്കുറിച്ച് ഒരു നനുനനുത്ത ഓര്‍മ്മ നിലനില്‍ക്കുന്നുണ്ടാവുമോ തണലേ ?

തൊലിപ്പുറത്ത് എത്ര ഗൌരവം കത്തിപ്പടര്‍ന്നാലും അമ്മയ്ക്ക് മകന് എന്നും തന്റെ കുട്ടിക്കുറുമ്പന് തന്നെ. അമ്മയുടെ കുട്ടിക്കുറുമ്പനാണ് താന്‍ എന്ന ബോധം മകന്റെയുള്ളിലും നിറഞ്ഞുനിന്നിരുന്നെങ്കില്...

സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്ത പോസ്റ്റ്. തണലേ നന്നായിരിക്കുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-48496169541185998172008-05-29T06:59:00.000+04:002008-05-29T06:59:00.000+04:00വളരെ നന്നായിരിയ്ക്കുന്നു മാഷേ. ടച്ചിങ്ങ്. ആ അമ്മ എ...വളരെ നന്നായിരിയ്ക്കുന്നു മാഷേ. ടച്ചിങ്ങ്. ആ അമ്മ എല്ലാം അറിയുന്നുണ്ടാകുമെന്നേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-42855390042146523772008-05-28T17:47:00.000+04:002008-05-28T17:47:00.000+04:00ഞാന്‍ ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടുഞാന് ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടുAnonymousnoreply@blogger.comtag:blogger.com,1999:blog-6333471260261118665.post-14952484287447203512008-05-26T08:16:00.000+04:002008-05-26T08:16:00.000+04:00പ്രമോദ്,ലക്ഷ്മി,കാപ്പിലാന്,ജ്യോനവന്,അനൂപ്,റോസ്,എ...പ്രമോദ്,ലക്ഷ്മി,കാപ്പിലാന്,ജ്യോനവന്,അനൂപ്,റോസ്,
എല്ലാവര്ക്കും നന്ദി.വീണ്ടും കാണണം.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-1356695253990464042008-05-23T14:15:00.000+04:002008-05-23T14:15:00.000+04:00തണലേ...എന്തോ ഒരുപാടിഷ്ടായി ഈ കവിത...അമ്മയുടെ സ്നേഹ...തണലേ...എന്തോ ഒരുപാടിഷ്ടായി ഈ കവിത...അമ്മയുടെ സ്നേഹവാത്സല്യങ്ങളുടെ കുളിര്‍മ്മ ഓരോ വരിയിലും തൊട്ടറിയാനാവുന്നു....ആ അമ്മയ്ക്കറിയാനാവും...തന്റെ കുഞ്ഞു എത്ര വലുതായാലും..,പക്വതയുടെ മൂടുപടമണിഞ്ഞാലും അമ്മയ്ക്ക് തന്റെ മുന്നില്‍ അവന് എപ്പോഴും കുട്ടിയാണു..അമ്മയ്ക്കു മുന്നിലെത്തുമ്പോള്‍ ആ മൂടുപടമെല്ലാം പൊഴിഞ്ഞു വീഴില്ലേ........Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-24768310555093089312008-05-22T23:32:00.000+04:002008-05-22T23:32:00.000+04:00ദെ ഞാന്‍ വീണ്ടും വന്നു.കാരണം തണലിന്റെബ്ലോഗായതു കൊണ...ദെ ഞാന്‍ വീണ്ടും വന്നു.കാരണം തണലിന്റെ
ബ്ലോഗായതു കൊണ്ട് തന്നെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-54976140234488648852008-05-22T21:59:00.000+04:002008-05-22T21:59:00.000+04:00തണല്‍ ഈ കവിത ശരിക്കും ഉള്ളില്‍ തട്ടി.പ്രായത്തിന്റ...തണല്‍ ഈ കവിത ശരിക്കും ഉള്ളില്‍ തട്ടി.
പ്രായത്തിന്റെ കട്ടിക്കണ്ണടയും
ചാലുകീറിയ പക്വതപ്പഴുപ്പിന്റെ മറവില്‍
എന്റെ തൊലിക്കു മീതെ കത്തിപ്പടാര്ന്ന ഗൌരവവും.
ഉള്ളുകീറിയാണ് നിങ്ങള്‍ കവിതകള്‍
ചമയ്ക്കുന്നതെന്ന് ബോധ്യമായി.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-40369551343441687452008-05-22T21:11:00.000+04:002008-05-22T21:11:00.000+04:00തണലേ,ഞാന്‍ ഇതിപ്പഴാ കണ്ടത് .അമ്മയെക്കുറിച്ച് പറയാന...തണലേ,
ഞാന്‍ ഇതിപ്പഴാ കണ്ടത് .അമ്മയെക്കുറിച്ച് പറയാന്‍ എനിക്കൊത്തിരി ഉണ്ട് .അതൊന്നും ഒരു കമെന്റില്‍ തീര്‍ക്കാന്‍ പറ്റുന്ന കാര്യമല്ല .ഞാന്‍ ഇപ്പോഴും ആ വീട്ടില്‍ ഓടി ചെന്നാല്‍ പണ്ട് എന്നെ എങ്ങനെ നോക്കിയോ .അതുപോലെ തന്നെ അമ്മയുടെ മുന്നില്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയാകും .കഴിവതും അടുത്തു തന്നെ ഇരിക്കാന്‍ തോന്നും .ആ മെല്ലിച്ച കൈകള്‍ എന്നെ തലോടും

എന്നെ ഞാനാക്കിയ എന്റെ അമ്മക്ക് വേണ്ടി ഞാന്‍ ഇത് കുറിക്കുന്നുകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-81690184954578296212008-05-22T20:38:00.000+04:002008-05-22T20:38:00.000+04:00വായിച്ചപ്പോള്‍ സങ്കടം വന്നു. ഇതില്‍ പറഞ്ഞതില്‍ നിന...വായിച്ചപ്പോള്‍ സങ്കടം വന്നു. ഇതില്‍ പറഞ്ഞതില്‍ നിന്നും ഉരുത്തിരിയുന്ന definition ‘അമ്മ’ എന്നു മാത്രം വായിക്കാവുന്നതാണ്. കാലം പക്വതയുടെ എത്ര തന്നെ കട്ടിയുള്ള കണ്ണട മുഖത്തു വച്ചു തന്നാലും ആ കണ്ണട പൊട്ടിത്തകര്‍ന്ന് ഒരു കൊച്ചു കുഞ്ഞായി, സുരക്ഷിതത്വം തേടി ഓടിച്ചെല്ലുന്ന ചില നിമിഷങ്ങളില്‍ അവിടെയുണ്ട് എല്ലാം സഹിക്കുന്ന എല്ലാം പൊറുക്കുന്ന ഒരേയൊരു സ്നേഹം...അമ്മJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-36901884706996777232008-05-22T19:33:00.000+04:002008-05-22T19:33:00.000+04:00അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കറിയാന്‍!:)അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കറിയാന്‍!:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-30764967439953604422008-05-22T16:16:00.000+04:002008-05-22T16:16:00.000+04:00പാമര്‍ജീ,ആവലാതികളുടെ ആരാധകനാണെന്നറിഞ്ഞതില് അഭിമാന...പാമര്‍ജീ,
ആവലാതികളുടെ ആരാധകനാണെന്നറിഞ്ഞതില് അഭിമാനമുണ്ട്.അത്തരം കരുതലുകളില്ലാതെ എങ്ങനാ സാറെ നമ്മുടെ ഈ പിഞ്ചുകാലുകളൊന്നു പിച്ച വെക്കാനാവുക?
റഫീക്കേ,
“മുതിരുമ്പോള്‍ മര്ത്യന് ചിലപ്പോള്‍
മാതാവിന് മഹിമ മറക്കും
തളരുമ്പോള്‍ താനേ വീണ്ടും
തായ് വേരിന് താങ്ങിനു കേഴും”-ഞാനും കേണുകൊണ്ടിരിക്കുന്നു.:(
നജൂസേ,
ഇതുവരെ സ്വാദറിഞ്ഞ ഭക്ഷണങ്ങളിലേറ്റവും ഇഷ്ടം അമ്മ കുഞ്ഞുന്നാളില്‍ ചോറില്‍ വെളിച്ചെണ്ണയും ലേശം ഉപ്പും ചേര്‍ത്ത് ഉടച്ചുരുട്ടി തരുന്നതാണെന്ന് ഞാന്‍ പറയും..മാഷോ?തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-62047354236353844352008-05-22T16:03:00.000+04:002008-05-22T16:03:00.000+04:00ഫസലേ,“സ്വര്‍ഗ്ഗത്തിലേക്കുള്ള പാത“ കണ്ടു.എന്‍ ജീവന്...ഫസലേ,“സ്വര്‍ഗ്ഗത്തിലേക്കുള്ള പാത“ കണ്ടു.
എന്‍ ജീവന്റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......
ഇക്കാലത്തേക്ക് മാത്രമാവില്ലാ ഫസല്‍..എക്കാലവും കാണും ഉറപ്പാ!
രഞ്ജിത്തേ,
എനിക്കുമുണ്ട് സങ്കടം.പതിവായി നാട മുറിച്ച് കൊണ്ടിരുന്ന ആള്‍ക്ക് തേങ്ങയടിക്കാന്‍ അവസരം കിട്ടാതാവുകാന്ന് വച്ചാല്‍ ശ്ശി കഷ്ടണ്ടേ..:)
ജിഹേഷ്-ആദ്യമായാണിവിടെ,സന്തോഷമുണ്ട്.
അനൂപേ,
എനിക്കും കൊതിയാവുന്നു ..അമ്മയെക്കാണാനും മാമുണ്ണാനും.
അമ്യതാ,
അറിയുന്നുണ്ടാവും..പക്ഷേ ഈ മൂടുപടത്തില്‍ പെട്ടതില്‍ പിന്നെ കാഴ്ചകള്ക്കൊക്കെ വല്ലാത്ത മങ്ങലാണ്.അതുകൊണ്ടാവാം......തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-85750823563237639552008-05-22T15:19:00.000+04:002008-05-22T15:19:00.000+04:00അറിയുന്നുണ്ടാവും...അമ്മവാരി തന്ന ചോരുരള്കളിലാണ് ...അറിയുന്നുണ്ടാവും...

അമ്മവാരി തന്ന ചോരുരള്കളിലാണ് ഞാന്‍
വളരെ നന്നായിരിക്കുന്നു. അമ്മയെകുറിച്ചെഴുതാന് വാക്കുകള്‍ മതിയാവില്ല. കെട്ടിവെച്ചകോന്തലളെ കിലുക്കം കേള്‍ക്കാം

നന്മകള്നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-18388064452765989252008-05-22T11:28:00.000+04:002008-05-22T11:28:00.000+04:00മനോഹരമായ വരികള്‍.. അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍,...മനോഹരമായ വരികള്‍..

അമ്മയുടെ അടുത്തു ചെല്ലുമ്പോള്‍, എത്ര വലുതായാലും, നമ്മള്, അമ്മയുടെ കൈകുഞ്ഞു തെന്നെ... ആ സ്നേഹം, തലോടല്‍, അതിലലിഞ്ഞു ചേരാന്‍ കഴിയാത്തവന് മനുഷ്യനല്ല..

നന്നായിട്ടുണ്ട്.. ആശംസകള്‍Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-72369901940494416572008-05-22T08:04:00.000+04:002008-05-22T08:04:00.000+04:00"നെറുകയിലിട്ട ഭസ്മത്തിനൊപ്പംപൊന്നുമോനെ കാത്തോളണേ എ..."നെറുകയിലിട്ട ഭസ്മത്തിനൊപ്പം
പൊന്നുമോനെ കാത്തോളണേ എന്ന ആവലാതി
അമ്മ തിരികെയെത്തും വരെ
എനിക്ക് കൂട്ടിരുന്നു."

ഇതുപോലൊത്തിരി ആവലാതികളിപ്പോഴുമുണ്ട് കൂടെ. ഹെന്താ ചിന്തകള്‍!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-44418352462736181612008-05-21T22:06:00.000+04:002008-05-21T22:06:00.000+04:00തീര്‍ച്ചയായും .... അവര്‍ അത് അറിയുന്നുണ്ടാവും.......തീര്‍ച്ചയായും ....
അവര്‍ അത്
അറിയുന്നുണ്ടാവും....
പക്വതയുടെ
മൂടുപടമണിഞ്ഞ്
നിങ്ങള്‍ നടക്കുമ്പോഴും

ഒരു പക്ഷേ....
കാലം അവരുടെ
ഓര്മ്മകളുടെതെളിവിന്
പരിധി നിശ്ചയിച്ചിരിക്കാം....
അല്ലെങ്കില്‍,....
അത് തിരിച്ചറിയാതിരിക്കാന്‍
സാധിക്കുന്നതെങ്ങിനെ...
അതും ഒരമ്മയ്ക്ക്......അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-4077097312881852032008-05-21T22:05:00.000+04:002008-05-21T22:05:00.000+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-38280432735798207972008-05-21T21:44:00.000+04:002008-05-21T21:44:00.000+04:00ശരിക്കും എനിക്കും അമ്മെ കാണാന്‍ കൊതിയാകുന്നു.രണ്ടു...ശരിക്കും എനിക്കും അമ്മെ കാണാന്‍ കൊതിയാകുന്നു.
രണ്ടു വര്‍ഷം മനസില്‍
എത്ര അകലമാണത്
ഓര്‍ക്കാന്‍ കൂടി വയ്യ
ഈ കവിത പലതും
ഓര്‍മ്മപെടുത്തുന്നു
തണലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-19375913470139993822008-05-21T19:31:00.000+04:002008-05-21T19:31:00.000+04:00മക്കളുടെ മനസുവായിക്കാന്‍ കഴിയാത്ത അമ്മയൊ?കവിത വളരെ...മക്കളുടെ മനസുവായിക്കാന്‍ കഴിയാത്ത അമ്മയൊ?

കവിത വളരെ നല്ലത്

qw_er_tySherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-61411241338642716092008-05-21T18:11:00.000+04:002008-05-21T18:11:00.000+04:00സങ്കടം തണലേ, എന്റെ തേങ്ങ വെറുതെയായിഅതു ഫസലു വാങ്ങി...സങ്കടം തണലേ, എന്റെ തേങ്ങ വെറുതെയായി
അതു ഫസലു വാങ്ങി എറിഞ്ഞു.
കവിത ഒന്ന് വിശദമായി വായിക്കട്ടെ
എന്നിട്ട് വിശദമായി കമന്റാംRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-9340799297052982742008-05-21T18:07:00.000+04:002008-05-21T18:07:00.000+04:00പാല് പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്കന്നി മാമ്പൂ പൂ...പാല് പുഞ്ചിരിയിട്ടയെന്‍ മുഖം കണ്ട്
കന്നി മാമ്പൂ പൂത്തപോലെയാടിയുലഞ്ഞില്ലേ.
"മ്മ"വിളികേട്ട നിന്റെ കാതോരം
വേണുനാദം കേട്ട പോല്‍ പുളകിതയായില്ലേ,
എന്റെ കിടത്തവും യിരുത്തവും ചെറു നടത്തവും
പുതുമഴ വീണ മണ്ണിന്‍നിര്‍വൃതിപോല്‍ തുടുത്തില്ലേ.
എന്‍ ജീവന്റെ നാളം കൊടുങ്കാറ്റിലുമുലയാതെ
മറ പിടിച്ചിരുന്നില്ലേ ഇക്കാലമത്രയും.......ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-20825125025426464342008-05-21T16:57:00.000+04:002008-05-21T16:57:00.000+04:00അകലെയാണെങ്കിലും ആ പാവം ഒക്കെയും അറിയുന്നുണ്ടാവും !...അകലെയാണെങ്കിലും ആ പാവം ഒക്കെയും അറിയുന്നുണ്ടാവും !തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com