tag:blogger.com,1999:blog-6333471260261118665.post6858164515977213620..comments2023-08-15T16:34:55.761+04:00Comments on ചില്ല-chilla: ആത്മഹത്യാക്കുറിപ്പ്തണല്http://www.blogger.com/profile/17984028660468016681noreply@blogger.comBlogger9125tag:blogger.com,1999:blog-6333471260261118665.post-3341063715310113272010-03-01T11:23:16.031+04:002010-03-01T11:23:16.031+04:00സീപീ..മനുഷ്യാ,
വായനക്ക് നന്ദി.
മയൂരാ,
കണ്ടിരുന്നു...സീപീ..മനുഷ്യാ,
വായനക്ക് നന്ദി.
മയൂരാ,
കണ്ടിരുന്നു!
പാമരാ,
കാല്‍പ്പനിക അടിച്ചലക്കി ഉണക്കാനിട്ടേക്കുകാ..നീ ഒരല്പം ക്ഷമിക്കളിയാ

ഗീതേച്ചീ,
ഓ,ശരി..,മിണ്ടണ്ടാ..
വിജയലക്ഷ്മി ചേച്ചീ,
സന്തോഷം!
റോസക്കുട്ടീ,
അതാണ്..മനസ്സിലാക്കുന്നുവെന്നതില് നല്ല സന്തോഷമുണ്ട്!
:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-58448048631461685032010-02-28T09:44:32.306+04:002010-02-28T09:44:32.306+04:00അപ്പോള്‍ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ..
ആ നെല്ലിക്കാ...അപ്പോള്‍ ഇവിടെയൊക്കെ തന്നെയുണ്ടല്ലേ..
ആ നെല്ലിക്കാചവര്പ്പ് ആളത്ര ശരിയല്ലാ ട്ടോ.ചവര്പ്പിനൊടുവില് മധുരം വരുമെന്നുള്ള കള്ള പ്രതീക്ഷ മാത്രമേ അതിനു തരാന്‍ പറ്റൂ.:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-65222813902948228582010-02-26T20:42:48.370+04:002010-02-26T20:42:48.370+04:00നല്ല കവിതനല്ല കവിതവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-30771239460177903892010-02-24T16:35:11.887+04:002010-02-24T16:35:11.887+04:00.X..X.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-59772952277669583462010-02-24T02:25:59.260+04:002010-02-24T02:25:59.260+04:00നിര്‍ത്തൂ ഈ അകാല്പനിക പുലമ്പലുകള്‍.. നിനക്കു തന്ന...നിര്‍ത്തൂ ഈ അകാല്പനിക പുലമ്പലുകള്‍.. നിനക്കു തന്ന കവിപ്പട്ടം ഞങ്ങള്‍ തിരിച്ചെടുക്കുമേ.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-5819289672882428112010-02-23T20:51:50.899+04:002010-02-23T20:51:50.899+04:00ഞാനുമൊരിക്കലൊന്നെഴുതിയിരുന്നു. :)ഞാനുമൊരിക്കലൊന്നെഴുതിയിരുന്നു. :)Mayoora | Vispoismhttps://www.blogger.com/profile/14480403344619384101noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-17892545133927442042010-02-23T16:04:05.841+04:002010-02-23T16:04:05.841+04:00ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ...ചിത്തഭ്രമത്തിന്റെ
ഇഴ പിഞ്ചിയ
തിരശ്ശീലത്തുണ്ടില്
സ്വപ്നകാലങ്ങള്
മുഴുവന്‍ കുടഞ്ഞിട്ടൊതുക്കിയ
കരിന്തിരിപൊട്ടിട്ട
ഇരുളനക്കങ്ങളേ....

എവിടെയോ..എന്തോ..അനങ്ങുന്നുണ്ട്. :)..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-9876029729382566982010-02-23T15:54:59.827+04:002010-02-23T15:54:59.827+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-6333471260261118665.post-49169758320789701082010-02-23T15:52:58.171+04:002010-02-23T15:52:58.171+04:00“വഴിചൊല്ലി തന്നവര്‍
മൊഴി മറക്കുന്നു
ചിരി കാട്ടി വന്‍...“വഴിചൊല്ലി തന്നവര്‍
മൊഴി മറക്കുന്നു
ചിരി കാട്ടി വന്നവര്‍
മുഖം തിരിക്കുന്നു.
ചുംബനം പൂവിട്ട്
പൂത്തിരികത്തിച്ച
വളപ്പൊട്ടുകള്‍
അനക്കമില്ലാതെ
മടക്കമാകുന്നു.“
-ഹൊ! വട്ടായെന്നു തോന്നുന്നു.
:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com