“ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍
ആരോടുമരുളരുതോമനേ നീ”
-ചങ്ങമ്പുഴ(ആത്മരഹസ്യം)
ഒരു ചങ്ങമ്പുഴ മുഖവുമായി
ഈ ബൂലോകത്തിലെ സ്നേഹഭിത്തികളില്‍
നിങ്ങളീ മഹാന്റെ വരികള്‍ വായിച്ചിട്ടുണ്ടാവും..
അറിയുമെങ്കില്‍ പറയൂ...
ആരാണിയാള്‍..??
കവിതയാകണമെന്ന് വൃഥാ മോഹിക്കുന്ന അക്ഷരങ്ങളേ..
18 അഭിപ്രായങ്ങൾ:
അളിയാ.....,
അടിക്കല്ലേ..ചുമ്മാ ഒരു തമാശയ്ക്ക് കാട്ടിക്കൂട്ടിയത്!
:)
പിന്നെ ഓര്മ്മിക്കാതെങ്ങിനെയിരിക്കും.
ഇത് പാമു അനിയന് (പാമരന്).
താടിയില്‍ (സുകുമാരന്റെ) അതേ വെട്ട്. ടോര്‍ച്ചുകൊണ്ടുള്ള ഇടി കിട്ടിയാലും ഇങ്ങനെതന്നെ. കേസ് ഡയറി നോക്കിയപ്പോള്‍, പിടികിട്ടാപുള്ളി.........
തണലളിയോ.. കലക്കി! താങ്ക്യു! താങ്ക്യു!
പിന്നെ ദേ എന്റെ ഐഡന്റിറ്റി പുറത്താക്കിയതിന് വേറെ വച്ചിട്ടുണ്ട്.. :)
പാര്ത്ഥന്മാഷെ, ഡോണ്ടൂ ഡോണ്ടൂ... :)
ആരെല്ലാം ചോതിച്ചാലും
ആരെല്ലാം മുഷിഞ്ഞാലും
അരെല്ലാം പരിഭവം കരുതിയാലും....
ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍....
ആരോടും അരുളരുതെന്നോമലേ നീ....
തണലേ.. ഞാന്‍ പറയില്ല... അത് പാമരന് ചേട്ടനെന്ന് ഞാന്‍ പറയില്ല.....
പാമൂ അളിയനും ,തണല്‍ അളിയനും നന്ദി ..ആ മുഖം ഗൌരവ്വം കൂടിയിരിക്കുന്നു .ഒരു ബുജി ലുക്ക് ..കൊള്ളാം :)
കലക്കി!
:) :)
സകല കലാവല്ലഭന്‍":-)
തണല്‍ ജീ..,..പടം വരേം വശമുണ്ടല്ലേ...:)
പാമൂജിയുടെ ഭാവഗംഭീരന്‍ ആയിട്ടുള്ള ഇരിപ്പ് കണ്ടില്ലേ....വര കൊള്ളാം ട്ടോ...:)
ഇതാണോ പമരന്‍..... ??!!!
ദൈവമേ ഇങ്ങേരെക്കേറിയാണൊ ഞാന്‍ പന്ന.... എന്നൊക്കെ വിളിച്ചത് എച്ചൂസ്മീ എച്ചൂസ്മീ.....
തണല്‍ താനാളു കൊള്ളാമല്ലൊ!!
അപ്പോള്‍ ഇതാണല്ലേ പാമരനാം പാട്ടുകാരന്..
ഹൊ..ഈ മുഖത്തുനോക്കീട്ട് ..പാമരാ....ന്ന് വിളിക്യാന്‍ തോന്ന്ണില്ല്യാ.
റോസ് പറഞ്ഞപോലെ.....
ഭാവഗംഭീരന്‍.
തണല്‍സ്...
(വരയന്‍)പുലീ..
:)
Mahi said...
കണ്ടെന്റെ തണലെ..........................
August 13, 2008 12:16 PM
പാമരന് ചേട്ടനെ കാണാന്‍ അവസരം ഉണ്ടാക്കി തന്ന തണലേട്ടനു അഭിനന്ദന്‍സ് !!!!
ഇതാരാ പാമങ്ങമ്പുഴയോ?
അതോ ചങ്ങമരനോ ?
ആരായാലും ഞാൻ കണാത്തതിനാൽ അറിയാനും വകയില്ല
പക്ഷെ വര നന്നായി.
അപ്പ പാമുവാണല്ലേ...
പടം കണ്ടാപ്പറയില്ല പാമരനാണെന്നു.
:)
പാമരാ ചുള്ളാ.............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ