ശനിയാഴ്‌ച

പുതുവത്സരാശംസകള്‍..12 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍..!!

ശിവ പറഞ്ഞു...

നന്ദി....താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും ആശംസകള്‍...

smitha adharsh പറഞ്ഞു...

Happy Newyear..

പാമരന്‍ പറഞ്ഞു...

സമയത്തിന്‌ കരിക്കാനാവാത്ത മുറിവുകളില്ല. പുതുവര്‍ഷം പുതിയ പെയിന്‍റടിക്കട്ടെ!

ലതി പറഞ്ഞു...

പുതുവത്സരാശംസകള്‍..

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഈ പുതുവത്സരം താങ്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ആനന്ദകരമാവട്ടെ എന്ന് ദൈവനാമത്തില്‍ സ്നേഹപൂര്‍വം ആശംസിക്കുന്നു...

കാന്താരിക്കുട്ടി പറഞ്ഞു...

പുതുവത്സരം ഐശ്വര്യവും സമ്പൽ സംര്^ദ്ധിയും നിറഞ്ഞതാവട്ടെ എന്നു ആശംസിക്കുന്നു

രണ്‍ജിത് ചെമ്മാട് പറഞ്ഞു...

ഡിസം‌ബറിന്റെ പൊഴിയുന്ന മഞ്ഞിലകള്‍ക്കും, ഒഴിയുന്ന വീഞ്ഞു ചഷകത്തിനും വിട........
പുതുവത്സരാശംസകള്‍..!!

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

പുതുവരാശംസകള്‍...

മയൂര പറഞ്ഞു...

പുതുവത്സരാശംസകള്‍

പാറുക്കുട്ടി പറഞ്ഞു...

പുതുവർഷം
പുലരുമ്പോൾ
പുത്തൻ ആശയങ്ങൾ
പുറപ്പെടട്ടെ
പൂരം പേലെ.

പുതുവത്സരാശംസകൾ!

Bindhu Unny പറഞ്ഞു...

പുതുവത്സരാശംസകള്‍ :-)