വ്യാഴാഴ്‌ച

മഹാകവിക്ക് വിട..

മലയാളത്തിന്റെ മഹാകവിയ്ക്ക് വിട..

10 അഭിപ്രായങ്ങൾ:

ഹരിത് പറഞ്ഞു...

ആദരാഞ്ജലികള്‍

തണല്‍ പറഞ്ഞു...

എന്നെഞാന്‍ നല്‍കാം
എനിക്കു തിരിച്ച് നീ
എന്നു കൊണ്ടെത്തരും........:(

Rare Rose പറഞ്ഞു...

മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയ മഹാകവിക്ക് ആദരാഞ്ജലികള്‍.........

ശ്രീ പറഞ്ഞു...

ആദരാഞ്ജലികള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

കൈരളിതേങ്ങുന്നൊരീനഷ്ടകാവ്യത്തില്‍..........
വിട...... ബാഹ്യരൂപത്തിന്‌ മാത്രം....

പാമരന്‍ പറഞ്ഞു...

ആദരാഞ്ജലികള്‍..

Unknown പറഞ്ഞു...

മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍!

qw_er_ty

Unknown പറഞ്ഞു...

ഒന്നു രണ്ട് തവണ ടി.വി.പുരത്ത് വന്നിട്ടുണ്ട്
കവിയുടെ നാടായ പാലായിലും വൈക്കത്തും ജീവിതാവസാനം ചിലവ്ഴിച്ച ടിവിപുരവും
എനിക്ക് ഏറെ സുപരിചിതമാണ്

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

വാക്കുകളെരിഞ്ഞെന്റെ
യിജ്ജന്മം ദഹിക്കുവാ-
നിത്തിരിക്കൂടിയിരിക്കണം.
പിന്നെയെരിയാതെനില്‍ക്കു-
മെന്‍ കാവ്യബിംബങ്ങളാ-
യുയിരിട്ടുവരുമെന്നുമീ
മലയാളമണ്ണില്‍ ഞാന്‍!

മഹാകവിക്ക് കാവ്വ്യാഞ്ജലികള്‍!!

ഗീത പറഞ്ഞു...

പാലായുടെ കവിതകള്‍ ഏറെ ഇഷ്ടമാണ്. കുറേ വായിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.