ചൊവ്വാഴ്ച

ഓര്‍മ്മയുണ്ടോ ഈ മുഖം...??


“ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍
ആരോടുമരുളരുതോമനേ നീ”
-ചങ്ങമ്പുഴ(ആത്മരഹസ്യം)
ഒരു ചങ്ങമ്പുഴ മുഖവുമായി
ഈ ബൂലോകത്തിലെ സ്നേഹഭിത്തികളില്‍
നിങ്ങളീ മഹാന്റെ വരികള്‍ വായിച്ചിട്ടുണ്ടാവും..
അറിയുമെങ്കില്‍ പറയൂ...
ആരാണിയാള്‍..??

18 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

അളിയാ.....,
അടിക്കല്ലേ..ചുമ്മാ ഒരു തമാശയ്ക്ക് കാട്ടിക്കൂട്ടിയത്!
:)

K C G പറഞ്ഞു...

പിന്നെ ഓര്‍മ്മിക്കാതെങ്ങിനെയിരിക്കും.
ഇത് പാമു അനിയന്‍ (പാമരന്‍).

പാര്‍ത്ഥന്‍ പറഞ്ഞു...

താടിയില്‍ (സുകുമാരന്റെ) അതേ വെട്ട്‌. ടോര്‍ച്ചുകൊണ്ടുള്ള ഇടി കിട്ടിയാലും ഇങ്ങനെതന്നെ. കേസ്‌ ഡയറി നോക്കിയപ്പോള്‍, പിടികിട്ടാപുള്ളി.........

പാമരന്‍ പറഞ്ഞു...

തണലളിയോ.. കലക്കി! താങ്ക്യു! താങ്ക്യു!

പിന്നെ ദേ എന്‍റെ ഐഡന്‍റിറ്റി പുറത്താക്കിയതിന്‌ വേറെ വച്ചിട്ടുണ്ട്‌.. :)

പാര്‍ത്ഥന്‍മാഷെ, ഡോണ്ടൂ ഡോണ്ടൂ... :)

നരിക്കുന്നൻ പറഞ്ഞു...

ആരെല്ലാം ചോതിച്ചാലും
ആരെല്ലാം മുഷിഞ്ഞാലും
അരെല്ലാം പരിഭവം കരുതിയാലും....
ആ രാവില്‍ നിന്നോട് ഞാനോതിയ രഹസ്യങ്ങള്‍....
ആരോടും അരുളരുതെന്നോമലേ നീ....

തണലേ.. ഞാന്‍ പറയില്ല... അത് പാമരന്‍ ചേട്ടനെന്ന് ഞാന്‍ പറയില്ല.....

കാപ്പിലാന്‍ പറഞ്ഞു...

പാമൂ അളിയനും ,തണല്‍ അളിയനും നന്ദി ..ആ മുഖം ഗൌരവ്വം കൂടിയിരിക്കുന്നു .ഒരു ബുജി ലുക്ക് ..കൊള്ളാം :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കലക്കി!

Rafeeq പറഞ്ഞു...

:) :)

ശ്രീവല്ലഭന്‍. പറഞ്ഞു...

സകല കലാവല്ലഭന്‍":-)

Rare Rose പറഞ്ഞു...

തണല്‍ ജീ..,..പടം വരേം വശമുണ്ടല്ലേ...:)

പാമൂജിയുടെ ഭാവഗംഭീരന്‍ ആയിട്ടുള്ള ഇരിപ്പ് കണ്ടില്ലേ....വര കൊള്ളാം ട്ടോ...:)

അജ്ഞാതന്‍ പറഞ്ഞു...

ഇതാണോ പമരന്‍..... ??!!!

ദൈവമേ ഇങ്ങേരെക്കേറിയാണൊ ഞാന്‍ പന്ന.... എന്നൊക്കെ വിളിച്ചത് എച്ചൂസ്മീ എച്ചൂസ്മീ.....

തണല്‍ താനാളു കൊള്ളാമല്ലൊ!!

ദിലീപ് വിശ്വനാഥ് പറഞ്ഞു...

അപ്പോള്‍ ഇതാണല്ലേ പാമരനാം പാട്ടുകാരന്‍..

ചന്ദ്രകാന്തം പറഞ്ഞു...

ഹൊ..ഈ മുഖത്തുനോക്കീട്ട്‌ ..പാമരാ‌....ന്ന്‌ വിളിക്യാന്‍ തോന്ന്‌ണില്ല്യാ.
റോസ്‌ പറഞ്ഞപോലെ.....
ഭാവഗംഭീരന്‍.

തണല്‍സ്‌...
(വരയന്‍)പുലീ..
:)

തണല്‍ പറഞ്ഞു...

Mahi said...
കണ്ടെന്റെ തണലെ..........................

August 13, 2008 12:16 PM

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

പാമരന്‍ ചേട്ടനെ കാണാന്‍ അവസരം ഉണ്ടാക്കി തന്ന തണലേട്ടനു അഭിനന്ദന്‍സ് !!!!

കരീം മാഷ്‌ പറഞ്ഞു...

ഇതാരാ പാമങ്ങമ്പുഴയോ?
അതോ ചങ്ങമരനോ ?
ആരായാലും ഞാൻ കണാത്തതിനാൽ അറിയാനും വകയില്ല
പക്ഷെ വര നന്നായി.

ഹരിത് പറഞ്ഞു...

അപ്പ പാമുവാണല്ലേ...
പടം കണ്ടാപ്പറയില്ല പാമരനാണെന്നു.

:)

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമരാ ചുള്ളാ.............