ബുധനാഴ്‌ച

ഒരു പ്രണയ ലേഖനം കൂടി.ഒരു ചുംബനത്തിരി കത്തിച്ച്
എന്റെ ചുണ്ടത്തേക്കൊന്നു
വലിച്ചെറിയൂ…ഞാനതില്‍ഃ നീറി ഒടുങ്ങട്ടെ

10 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

ഞാനതില്‍ഃ നീറി ഒടുങ്ങട്ടെ
സമര്‍പ്പണം..എന്റെ പെണ്ണിന്.

Sharu (Ansha Muneer) പറഞ്ഞു...

ആഹ... അതിലെല്ലാം ഉണ്ടല്ലോ...

സുല്‍ |Sul പറഞ്ഞു...

കിടിലന്‍.
-സുല്‍

തണല്‍ പറഞ്ഞു...

sharu,sullll..
thanks.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹൊ, സമ്മതിച്ചു

പാമരന്‍ പറഞ്ഞു...

ഹൌ! ഭീകരം!

തണല്‍ പറഞ്ഞു...

പ്രിയ,പാമരന്‍...
നന്ദി....ഭീകരമായ നന്ദി....!

Rare Rose പറഞ്ഞു...

ഇത്രയും ത്രീവമായ പ്രണയലേഖനം കണ്ടിട്ടേയില്ല.......സമ്മതിച്ചിരിക്കുന്നു തണലേ..:-)

തണല്‍ പറഞ്ഞു...

പ്രണയം തീവ്രമാകുമ്പോള്‍
നാമറിയാതെ തന്നെ
തീവ്രതയ്ക്കു അടിപ്പെട്ട് പോകുമെന്ന്
വിശ്വസിക്കുന്ന ഒരാളാണു റോസേ ഞാന്‍.
നന്ദി ....!

തണല്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.