ശനിയാഴ്‌ച

അവനിവിടെത്തന്നെയുള്ളപ്പോള്‍..

ഇനി ദിവസവും അധികം ഇല്ല.

സമയം തീ൪ന്നാല്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എന്തോ കഥ മനസ്സുഖം നഷ്ടപ്പെടുത്തുന്നു. ഒരിക്കലും ഞാനൊരു നല്ല എഴുത്തുകാരനാവില്ല.

പക്ഷെ എന്നാലും എഴുതും. മരണം വരെ......

എന്റെ എഴുത്ത് എന്നെ എന്നെങ്കിലുംരക്ഷപെടുത്തുമെന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷെ കാലങ്ങള്‍ക്കുശേഷം ആരെങ്കിലും പറയണം അയാള്‍ ഒരു എഴുത്തുകാരനായിരുന്നു. വെറുതെ...

-ജ്യോനവന്‍

ജ്യോനവന്റെ ഡയറിക്കുറിപ്പുകള്‍

3 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എഴുത്തുകാരാ..
:(

അനൂപ് കോതനല്ലൂർ പറഞ്ഞു...

ജ്യോനവന്റെ വേർപ്പാട് ശരിക്കും ബൂലോകത്ത് എന്നും ഒരു വലിയ നഷ്ട്മായി നില്നില്ക്കും.അദേഹം നമ്മൂടെ കൂടെ തന്നെയുണ്ട്.അദേഹത്തിന് ഒരിക്കലും ഈ ബൂലോകത്തു നിന്നും പോകാൻ കഴിയില്ല.അദേഹം എഴുത്തുകൾ ഇവിടുത്തെ ഒരോ നല്ല എഴുത്തൂകാരന്റെയും ചിന്തകളിലൂടെയാകും.
തണലേട്ടാ ആ പ്രിയകൂട്ടുകാരനെ ആർക്കൂം മർക്കാൻ കഴിയില്ല.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

..........!
:(